കൂൾ ലുക്ക്! ബീച്ച് ഫോട്ടോ​ഗ്രഫിയുമായി അമൃത സുരേഷ്

സമകാലിക മലയാളം ഡെസ്ക്

പുത്തൻ ഫോട്ടോഷൂട്ട്

ഗായിക അമൃത സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

മഞ്ഞ ഔട്ട്ഫിറ്റിൽ

മഞ്ഞ ഔട്ട്ഫിറ്റിലാണ് അമൃത തിളങ്ങിയിരിക്കുന്നത്.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

ബീച്ച് ഫോട്ടോ​ഗ്രഫി

കടൽത്തീരത്തു വച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

ആഭരണം

മൾട്ടി കളർ ചോക്കർ മാത്രമാണ് അമൃത ആഭരണമായി ധരിച്ചിരിക്കുന്നത്.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

കവർ സോങുകൾ

നിരവധി കവർ സോങുകളിലൂടെയും അമൃത ആരാധക മനം കവർന്നിട്ടുണ്ട്.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഫോളോവേഴ്സ്

ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട് അമൃതയ്ക്ക്.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

വിശേഷങ്ങൾ

തന്റെ വ്യക്തിപരമായ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങളിലൊരാളാണ് അമൃത.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

പാട്ടുകൾ

അമൃതയുടെ പാട്ടുകൾക്കും ആരാധകരേറെയാണ്.

അമൃത സുരേഷ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates