സമകാലിക മലയാളം ഡെസ്ക്
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഏതാണെന്ന് അറിയാമോ?
സൗദി അറേബ്യയിലെ ഈ വിമാനത്താവളം തൊട്ടടുത്തുള്ള രാജ്യമായ ബഹറിനേക്കാൾ വലുതാണ്
ദമ്മാമിന് സമീപമുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം
ഭൂവിസ്തീർണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകറെക്കോർഡ് സ്വന്തമാക്കിയത്
776 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം
ഇന്ത്യയിലെ തിരക്കേറിയ നഗരമായ മുംബൈയേക്കാൾ വലുതാണ് ഈ വിമാനത്താവളം
നിലവിൽ ഉപയോഗത്തിലുള്ള ടെർമിനലുകൾ, റൺവേകൾ, യാത്രാസൗകര്യങ്ങൾ എന്നിവ ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്
ഭാവിയിലെ വികസന പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ് ബാക്കി പ്രദേശങ്ങൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates