അനന്ത് - രാധിക വിവാഹത്തിൽ തിളങ്ങി താരദമ്പതികൾ

സമകാലിക മലയാളം ഡെസ്ക്

ഷാരൂഖും ​ഗൗരിയും

ഭാര്യ ​ഗൗരി ഖാനും മക്കൾക്കുമൊപ്പമാണ് ഷാരൂഖ് വിവാഹത്തിനെത്തിയത്. ഇളം പച്ച നിറത്തിലെ കുർത്തയായിരുന്നു ഷാരൂഖിന്റെ വേഷം.

ഷാരൂഖും ​ഗൗരിയും | PTI

നയൻതാരയും വിഘ്നേഷും വിവാഹത്തിനെത്തിയപ്പോൾ

നയൻതാരയും വിഘ്നേഷും | X

സൂര്യയും ജ്യോതികയും വിവാഹവേദിയിൽ

സൂര്യയും ജ്യോതികയും | PTI

വിവാഹത്തിനെത്തിയ ആലിയ ഭട്ടും ഭർത്താവ് രൺബീർ കപൂറും

ആലിയ ഭട്ടും രൺബീർ കപൂറും | PTI

വിവാഹത്തിനെത്തിയ ജെനീലിയയും ഭർത്താവ് റിതേഷും

ജെനീലിയയും ഭർത്താവ് റിതേഷും | PTI

വിവാഹത്തിൽ തിളങ്ങി വിക്കി കൗശലും കത്രീനയും

വിക്കി കൗശലും കത്രീനയും | PTI

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും വിവാഹത്തിനെത്തിയപ്പോൾ

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | PTI

അമിതാഭിന്റെ കൈപിടിച്ച് ജയ ബച്ചൻ

അമിതാഭും ജയ ബച്ചനും | PTI

ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുത്തും

ഷാഹിദ് കപൂറും മിറ രാജ്പുത്തും | PTI

രാജ്‌കുമാർ റാവുവും പത്രലേഖയും വിവാഹ വേദിയിൽ

രാജ്‌കുമാർ റാവുവും പത്രലേഖയും | ANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates