'സോ പ്രെറ്റി'! അനന്യയുടെ പുതിയ ലുക്കിന് കമന്റുമായി ആരാധകർ

​എച്ച് പി

ഏറെ കാലമായി മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

ഇതിനോടകം നിരവധി സിനിമകളിൽ അനന്യ അഭിനയിച്ചു കഴിഞ്ഞു.

അനന്യ | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

നടിയുടെ പുത്തൻ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്.

അനന്യ | ഇൻസ്റ്റ​ഗ്രാം

മോഡേൺ ലുക്കിലുള്ള അനന്യയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

അനന്യ | ഇൻസ്റ്റ​ഗ്രാം

തൂവെള്ള നിറത്തിലെ സാരിയിലാണ് അനന്യയെ കാണാനാവുക.

അനന്യ | ഇൻസ്റ്റ​ഗ്രാം

അനന്യ ധരിച്ചിരിക്കുന്ന കമ്മലാണ് ഫാഷൻ പ്രേമികളുടെ കൈയടി നേടുന്നത്.

അനന്യ | ഇൻസ്റ്റ​ഗ്രാം

കണ്ണുകളും ചുണ്ടും ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള മേക്കപ്പ് ആണ് അനന്യ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അനന്യ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates