'കറുപ്പ് എന്നും സുന്ദരമാണ്'; ചുരിദാറിൽ തിളങ്ങി അനന്യ

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകളിലൂടെ

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

മറ്റു ഭാഷകളിലും

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

അനന്യ | ഇൻസ്റ്റ​ഗ്രാം

സജീവം

അഭിനയ രം​ഗത്തും മോഡലിങ് രം​ഗത്തുമെല്ലാം വളരെ സജീവമാണിപ്പോൾ അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

മികച്ച കഥാപാത്രങ്ങൾ

മലയാളത്തിലും തമിഴിലും അനന്യയെ തേടി ഒരുപിടി മികച്ച കഥാപാത്രങ്ങളുമെത്തി.

അനന്യ | ഇൻസ്റ്റ​ഗ്രാം

കറുപ്പഴകിൽ

ഇപ്പോഴിതാ കറുപ്പ് നിറത്തിലെ ചുരിദാറിൽ മനോഹരിയായെത്തിയിരിക്കുകയാണ് അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

ഡിസൈൻ

​ഗോഡൻ നിറത്തിലെ എംബ്രോയ്ഡറി വർക്കാണ് ചുരി​ദാറിന്റെ പ്രധാന ഹൈലൈറ്റ്.

അനന്യ | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

'സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്ന ഒന്നല്ല, മറിച്ച് കണ്ണുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്ന ഒന്നാണ്'- എന്നാണ് അനന്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

അനന്യ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്ക്

ഹെവി ആഭരണങ്ങളോ മേക്കപ്പോ ഒന്നും അനന്യ ലുക്കിനായി ഉപയോ​ഗിച്ചിട്ടില്ല.

അനന്യ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates