വിന്റേജ് സ്റ്റൈലിൽ അനന്യ

സമകാലിക മലയാളം ഡെസ്ക്

ഇടവേളയ്ക്ക് ശേഷം

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായിരിക്കുകയാണ് നടി അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

അപ്പൻ

അപ്പനെന്ന സിനിമയിലെ അനന്യയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

അനന്യ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

അഭിനയത്തിൽ മാത്രമല്ല മോഡലിങ് രം​ഗത്തും തിളങ്ങുകയാണിപ്പോൾ അനന്യ.

അനന്യ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകളും

ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാ​ഗമായി കഴി‍ഞ്ഞു താരം.

അനന്യ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

അനന്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

അനന്യ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

സാരിയിൽ അതിമനോഹരിയായാണ് അനന്യയെ കാണാനാവുക.

അനന്യ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

തനി നാടൻ ലുക്കിൽ വളരെ സിംപിളായാണ് അനന്യ എത്തിയിരിക്കുന്നത്.

അനന്യ | ഇൻസ്റ്റ​ഗ്രാം

വിന്റേജ്

വിന്റേജ് ലുക്കിനെ അനുസ്മരിപ്പിക്കും വിധമാണ് അനന്യയുടെ പുതിയ ലുക്ക്.

അനന്യ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates