സമകാലിക മലയാളം ഡെസ്ക്
സോഷ്യൽ മീഡിയയിലെ സജീവ താരമാണ് അനാർക്കലി മരക്കാർ
അനാർക്കലിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വെള്ള നിറത്തിലുള്ള ഗ്ലോസി ഷർട്ടിനോടെപ്പാം ലൈലാക് നിറത്തിലുള്ള ബ്ലേസറും മാച്ചിംഗ് ട്രൗസറും ധരിച്ചെത്തിയഅനാർക്കലിയുടെ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
വെള്ള നിറത്തിലുള്ള ഗ്ലോസി ഷർട്ടിനോടെപ്പാം ലൈലാക് നിറത്തിലുള്ള ബ്ലേസറും മാച്ചിംഗ് ട്രൗസറും ധരിച്ചെത്തിയഅനാർക്കലിയുടെ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
വെള്ള നിറത്തിലുള്ള ഗ്ലോസി ഷർട്ടിനോടൊപ്പം ലൈലാക് നിറത്തിലുള്ള ബ്ലേസറും മാച്ചിംഗ് ട്രൗസറും ധരിച്ചെത്തിയ അനാർക്കലിയുടെ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
ലേസി ഹെയർസ്റ്റൈലിനോടൊപ്പം വിങ്ഡ് ക്യാറ്റ്-ഐ ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
2016ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരിക്കാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates