അലസമായി പിന്നിയിട്ട മുടിയിഴകൾ, നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ട്; അഴകായി അനശ്വര

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരാധകർ

യുവതാരങ്ങളിൽ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് അനശ്വര രാജൻ.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

ഞെട്ടിക്കാറുണ്ട്

ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളുമായെത്തി അനശ്വര സോഷ്യൽ മീഡിയ ഇളക്കി മറിക്കാറുണ്ട്.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ അനശ്വര പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഒരു മാ​ഗസിന് വേണ്ടി പകർത്തിയിരിക്കുന്ന ചിത്രങ്ങളാണിവ.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് ആൻഡ് വൈറ്റ്

വെള്ളയും കറുപ്പും നിറത്തിലെ വസ്ത്രത്തിൽ അതിസുന്ദരിയായാണ് ഇത്തവണ അനശ്വര എത്തിയിരിക്കുന്നത്.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

സിൽവർ ആഭരണങ്ങളും

സിൽവർ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം താരം പെയർ ചെയ്തിരിക്കുന്നത്.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

വട്ടപ്പൊട്ട്

നെറ്റിയിൽ ചുവപ്പ് നിറത്തിലെ വട്ടപ്പൊട്ടും അനശ്വര തൊട്ടിരുന്നു.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

ഇതുവരെ കാണാത്ത സ്റ്റൈൽ

ഇതുവരെ കാണാത്ത സ്റ്റൈലിലാണ് പുതിയ ഫോട്ടോഷൂട്ടിൽ അനശ്വരയെ കാണാനാവുക.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

മുടിയിലും

അലസമായി മുടി പിന്നിയിട്ടിരിക്കുന്ന രീതിയിലാണ് താരത്തിന്റെ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

അനശ്വര രാജൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates