ചുവപ്പ് മാത്രമല്ല, ഇതും രക്തമാണ്

സമകാലിക മലയാളം ഡെസ്ക്

സാധാരണയായി “രക്തം” എന്ന് പറയുമ്പോൾ ചുവപ്പ് നിറമാണ് നമ്മുടെ മനസ്സിലെത്തുന്നത്.

Blood | Pinterest

എന്നാൽ പ്രകൃതിയിലെ എല്ലാ ജീവികളുടേയും രക്തം ചുവപ്പായിരിക്കണമെന്നില്ല.

Octopus | Pinterest

അത്തരം ചില ജീവികള്‍ ഏതാണെന്ന് നോക്കാം

Brachiopod | Pinterest

രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത് ഹീമോഗ്ലോബിന്‍ മൂലമാണ്. ചുവന്ന രക്താണുക്കളിലെ പ്രോട്ടീന്‍ ആണ് ശരീരം മുഴുവന്‍ ഓക്‌സിജന്‍ നല്‍കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഞണ്ടുകള്‍ ഉള്‍പ്പെടെ കടല്‍ ജീവികളില്‍ പലതിനും ചുവന്ന രക്തം അല്ല. ഹീമോഗ്ലോബിന് സമാനമായ ഹീമോസയാനില്‍ അടങ്ങിയതിനാല്‍ നീല നിറത്തിലായിരിക്കും ഇവയുടെ രക്തം

Crab | Pinterest

കണവയുടെ രക്തത്തിന് കടും നീലയോ ചുവപ്പ് കലര്‍ന്ന നീല നിറമോ ആണ്. ഇവയുടെ രക്തത്തിലും ഹീമോഗ്ലോബിന്‍ കുറവുണ്ട്.

Spider | Pinterest

ചിലന്തിയുടെ രക്തത്തിന് പെയില്‍ ബ്ലൂ നിറമാണ്

Spider | Pinterest

ലോബ്‌സ്റ്ററിന്റെ രക്തത്തിന് നിറമില്ല. ഓക്‌സിജനുമായി സമ്പര്‍ക്കം വരുന്ന സമയത്ത് ഇതിന്റെ രക്തത്തിന്റെ നിറം ബ്ലൂ ആയി മാറും.

Lobster | Pinterest

ബ്രാച്ചിയോപോഡുകളുടെ രക്തത്തിന് ഇളം മഞ്ഞ നിറമാണ്.

Brachiopod | Pinterest
Crocodile Ice Fish | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File