'വിവാഹം ചെയ്തത് ആമസോണ്‍ ഗ്രീന്‍ ഫോറസ്റ്റിനെ': ചിത്രങ്ങളുമായി അഞ്ജു

സമകാലിക മലയാളം ഡെസ്ക്

ഗായിക അഞ്ജു ജോസഫ് കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്.

അഞ്ജു ജോസഫും ആദിത്യനും | ഇന്‍സ്റ്റഗ്രാം

ബംഗളൂരുവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ആദിത്യ പരമേശ്വരനാണ് വധു.

അഞ്ജു ജോസഫും ആദിത്യനും | ഇന്‍സ്റ്റഗ്രാം

അഞ്ജുവിന്റേയും ആദിത്യന്റേയും രജിസ്റ്റര്‍ മാര്യാജ് ആയിരുന്നു.

അഞ്ജു ജോസഫും ആദിത്യനും | ഇന്‍സ്റ്റഗ്രാം

ഇപ്പോള്‍ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അഞ്ജു.

അഞ്ജു ജോസഫും ആദിത്യനും വിവാഹദിനത്തില്‍ | ഇന്‍സ്റ്റഗ്രാം

താന്‍ വിവാഹം കഴിച്ചത് ആമസോണ്‍ ഗ്രീന്‍ ഫോറസ്റ്റിനെ ആണ് എന്നാണ് അഞ്ജു കുറിച്ചത്.

അഞ്ജു ജോസഫും ആദിത്യനും വിവാഹദിനത്തില്‍ | ഇന്‍സ്റ്റഗ്രാം

വിവാഹദിനം മനോഹരമാക്കിയ തന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദിയും അഞ്ജു കുറിച്ചിട്ടുണ്ട്.

അഞ്ജു ജോസഫും ആദിത്യനും വിവാഹദിനത്തില്‍ | ഇന്‍സ്റ്റഗ്രാം

അഞ്ജുവിന്റെ അടുത്ത സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അഞ്ജുവിന്‍റെ വിവാഹത്തിനെത്തിയ ഐശ്വര്യ ലക്ഷ്മി | ഇന്‍സ്റ്റഗ്രാം

അഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

അഞ്ജു ജോസഫും ആദിത്യനും വിവാഹദിനത്തില്‍ | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates