അബുദാബി മരുഭൂമിയിലേക്ക് അഞ്ജുവിന്റെ സാഹസിക യാത്ര

സമകാലിക മലയാളം ഡെസ്ക്

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് അഞ്ജു കുര്യന്‍.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് അബുദാബി മരുഭൂമിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ്.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് കോ ഓര്‍ഡ് സെറ്റിനൊപ്പം യെല്ലോ ലോങ് ബ്ലേസറാണ് താരം ധരിച്ചിരിക്കുന്നത്.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് ബൂട്ട്‌സ് താരത്തിന്റെ ലുക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

ഒരിക്കലും മറക്കാത്ത സാഹസിക മരുഭൂമി യാത്രയെക്കുറിച്ചും അഞ്ജു കുറിച്ചിട്ടുണ്ട്.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

പരമ്പരാഗതമായ ഡെസേര്‍ട്ട് ക്യാമ്പിലെ ഡിന്നറും മനോഹരമായ അനുഭവമായിരുന്നെന്നും അഞ്ജു പറയുന്നു.

അഞ്ജു കുര്യന്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates