'ഫീലിങ് ട്രെഡീഷ്ണൽ...'

​എച്ച് പി

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് അ‍ഞ്ജു കുര്യൻ.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

കുക്കിങ് വിഡിയോകളും അഞ്ജു ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

നാടൻ രുചികളാണ് അ‍ഞ്ജു പങ്കുവയ്ക്കുന്ന കുക്കിങ് വിഡിയോകളിലധികവും.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ ദാവണിയിലുള്ള അഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

ഫീലിങ് ട്രെഡീഷ്ണൽ എന്നാണ് അഞ്ജു ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

ഓറഞ്ച് നിറത്തിലെ ദാവണിയിൽ മനോഹരിയായാണ് അഞ്ജുവിനെ കാണാൻ കഴിയുക.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

അ‍ഞ്ജു കുര്യൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates