അഴകേ... സാരിയിൽ ക്യൂട്ട് ലുക്കിൽ അന്ന ബെൻ

സമകാലിക മലയാളം ഡെസ്ക്

ആദ്യ ചിത്രത്തിൽ

ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലൂടെ തന്നെ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന ബെൻ.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

മറ്റു ഭാഷകളിലും

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ അന്ന തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

നവരാത്രി ലുക്ക്

അന്നയുടെ നവരാത്രി ആ​‌ഘോഷങ്ങളിലെ ലുക്കാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

പച്ച നിറത്തിലെ സാരിയിലാണ് അന്നയെ കാണാനാവുക.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

ട്രെഡീഷ്ണൽ ലുക്കിൽ

ട്രെഡീഷ്ണൽ ആഭരണങ്ങളും താരം അണിഞ്ഞിരുന്നു.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

കൊട്ടുകാളി

കൊട്ടുകാളി എന്ന തമിഴ് ചിത്രമാണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധിക്കപ്പെട്ടു

ചിത്രത്തിലെ അന്നയുടെ കഥാപാത്രം ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

കൽക്കി

പ്രഭാസ് നായകനായെത്തിയ ബി​ഗ് ബജറ്റ് ചിത്രം കൽക്കിയിലും അന്ന അഭിനയിച്ചിരുന്നു.

അന്ന ബെൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates