മേക്കപ്പിൽ പരീക്ഷണവുമായി അനുപമ; ചിത്രങ്ങൾ പകർത്തി അനിയനും

സമകാലിക മലയാളം ഡെസ്ക്

പ്രേമം

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

മറ്റു ഭാഷകളിലേക്കും

പ്രേമത്തിന് ശേഷം കന്നഡ ഇൻഡസ്ട്രിയിലേക്ക് ചേക്കേറിയ അനുപമ നിരവധി ഹിറ്റ് ചിത്രങ്ങളുടെയും ഭാ​ഗമായി.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

അസിസ്റ്റന്റ് ഡയറക്ടർ

മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു താരം.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

ഫ്രീഡം അറ്റ് മിഡ്നൈറ്റ്

ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോർട്ട് ഫിലിമിലെ അനുപമയുടെ അഭിനയവും ഏറെ ശ്രദ്ധ നേടി.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

സജീവം

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമാണിപ്പോൾ അനുപമ.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്ങിലും

മോഡലിങ് രം​ഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

പുതിയ ലുക്ക്

ഇപ്പോഴിതാ അനുപമയുടെ പുതിയ ലുക്കാണ് സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധേയമാകുന്നത്. താരം തന്നെയാണ് മേക്കപ്പ് ചെയ്തിരിക്കുന്നതും. Anupama Parameswaran

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

ഹൈലൈറ്റ്

ഐ മേക്കപ്പിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ലുക്കാണ് അനുപമ ചെയ്തിരിക്കുന്നത്.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

ചിത്രങ്ങൾക്ക് പിന്നിൽ

അനുപമയുടെ സഹോദരൻ അക്ഷയ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അനുപമ പരമേശ്വരൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates