സമകാലിക മലയാളം ഡെസ്ക്
പ്രേമം സിനിമയിലൂടെ എത്തി തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്.
സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് അനുപമയുടെ സാരി ലുക്കാണ്.
നീല പട്ടുസാരിയില്‍ അതിമനോഹരിയായാണ് ചിത്രങ്ങളില്‍ അനുപമയെ കാണുന്നത്.
വലിയ ബോര്ഡറില് വരുന്ന സാരിയില്‍ സ്വര്‍ണ ഇഴകളിലുള്ള ചെക്കുകളും കാണാം.
ചുവന്ന ബൗസിനൊപ്പമാണ് താരം സാരി പെയര്‍ ചെയ്തിരിക്കുന്നത്.
ചുരുണ്ട മുടിയിഴകള്‍ താരം അഴിച്ചിട്ടിരിക്കുകയാണ്. ചെറിയ സ്വര്‍ണ കമ്മല്‍ മാത്രമാണ് താരം ധരിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates