വെള്ള ലെഹങ്കയില്‍ മനോഹരിയായി അപര്‍ണ ബാലമുരളി

സമകാലിക മലയാളം ഡെസ്ക്

ശക്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അപര്‍ണ ബാലമുരളി.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

അടുത്തിടെ താരം നടത്തിയ വമ്പന്‍ മേക്കോവര്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധ നേടുന്നത് അപര്‍ണയുടെ ലെഹങ്ക ലുക്കാണ്.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ ബോര്‍ഡറില്‍ വരുന്ന വെള്ള ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

സെറ്റ് സാരിയില്‍ നിന്ന് ഇന്‍സ്പയേഡായാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

വി നെക്കില്‍ വരുന്ന ബ്ലൗസിന്റെ കൈകളിലും ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

സിംപിള്‍ ആഭരണങ്ങളാണ് താരം ആക്‌സസറീസായി എടുത്തിരിക്കുന്നത്.

അപർണ ബാലമുരളി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates