ഹാപ്പി ബര്‍ത്ത്‌ഡേ; കുട്ടി അര്‍ജുന്‍ കപൂറിന്റെ ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അര്‍ജുന്‍ കപൂര്‍.

സോഷ്യല്‍ മീഡിയയില്‍ നിരവധി കുട്ടിക്കാല ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ മനോഹരമായ കുട്ടിക്കാല ചിത്രങ്ങളിലേക്ക്

സഹോദരി അന്‍ഷുലയെ ആദ്യമായി കയ്യിലെടുക്കുന്ന അ‍ര്‍ജുന്‍ കപൂര്‍.

സഹോദരി അന്‍ഷുലയ്ക്കൊപ്പം

അമ്മയ്ക്കൊപ്പം അര്‍ജുന്‍ കപൂര്‍

അച്ഛന്‍ ബോണി കപൂറിനും സഹോദരിക്കുമൊപ്പം

സോനം കപൂറിനൊപ്പമുള്ള ചിത്രം

സഹോദരി അന്‍ഷുലയ്ക്കൊപ്പം