'മലയാളി മങ്ക'-മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളുമായി ആര്യ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്

Arya Babu | Instagram

ആര്യയുടേയും സിബിന്റേയും വിവാഹ വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം

Arya Babu | Instagram

വിവാഹ ദിവസം തന്നെ സോഷ്യൽ മീഡിയയിലൂടെ വിവാഹചിത്രങ്ങൾ ഇരുവരും ഷെയർ ചെയ്തിരുന്നു.

Arya Babu | Instagram

വിവാഹത്തിന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആര്യ പുറത്ത് വിട്ടിരിക്കുന്നത്.

Arya Babu | Instagram

കസവ് പട്ടുപാവാടയും സ്ലീവ് ലെസ്സ് ഓഫ് ഷോൾഡർ ടോപ്പും ദുപ്പട്ടയുമാണ് ആര്യയുടെ മെഹന്ദി ചടങ്ങിന്റെ ഔട്ട്ഫിറ്റ്

Arya Babu | Instagram

ട്രഡീഷണൽ ഓർണമെന്റ്സാണ് ഔട്ട്ഫിറ്റിനോടൊപ്പം ആര്യ ഉപയോ​ഗിച്ചിരിക്കുന്നത്

Arya Babu | Instagram

ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം

Arya Babu | Instagram

വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. 

Arya Babu | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file