യാത്രക്കാരു‌ടെ ശ്രദ്ധയ്ക്ക്: തത്കാൽ ബുക്കിങിന് ഇനി സൂപ്പർ പവർ വേണ്ട, ടോക്കൺ മതി; സമയത്തിലും മാറ്റം

സമകാലിക മലയാളം ഡെസ്ക്

ആഗസ്റ്റ് ഒന്നുമുതൽ ഇന്ത്യൻ റെയിൽവേയുടം ടിക്കറ്റ് ബുക്കിങിൽ മാറ്റം

Indian Railways | Pinterest

കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗിനു ടോക്കൺ

Indian Railways | Pinterest

എസി ടിക്കറ്റിന് രാവിലെ 8-30 മുതൽ 9 വരെ 10 ടോക്കൺ വീതവും നോൺ എസിയ്ക്ക് 9 മുതൽ 9-30 വരെ 15 ടോക്കൺ വീതവും നൽകും

Indian Railways | Pinterest

ടോക്കൺ ലഭിക്കാൻ ഫോട്ടോ പതി‌ച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്

Indian Railways | Pinterest

ആദ്യ അഞ്ചുമിനിറ്റിൽ വ്യാജ ഓട്ടോമേറ്റഡ് ബുക്കിംഗുകൾ തടയും. നിലവിൽ 50 % ലോ​ഗിൻ ശ്രമങ്ങളും ബോട്ടുപയോ​ഗിച്ചാണ്

Ticket Booking | Pinterest

അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം കൊണ്ടുവരും

Indian Railways | Pinterest

നിലവിൽ 32,000 ടിക്കറ്റുകളാണ് മിനുട്ടിൽ ബുക്കുചെയ്യുന്നതെങ്കിൽ ഇനി മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും

Ticket Booking | Pinterest

പുതിയ സംവിധാനത്തിൽ ട്രെയിനിൽ ഇഷ്ടമുള്ള സീറ്റും തിരഞ്ഞെടുക്കാം

Indian Railways | Pinterest

ആവർത്തിച്ചുള്ള കാപ്ച വെരിഫിക്കേഷനും കുറയ്ക്കും

Indian Railways | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File