ഓസീസ് എലൈറ്റ് പട്ടികയിൽ സ്റ്റാർക്കും

സമകാലിക മലയാളം ഡെസ്ക്

മിന്നും ബൗളിങിലൂടെ ശ്രദ്ധേയ നേട്ടത്തിൽ തന്റെ പേരും എഴുതി ചേർത്ത് സ്റ്റാർക്ക്.

മിച്ചൽ സ്റ്റാർക്ക് | പിടിഐ

ഓസീസ് മണ്ണിൽ കൂടുതൽ വിക്കറ്റ് നേട്ടമുള്ള താരങ്ങളുടെ പട്ടികയിലാണ് സ്റ്റാർക്കും ഇടം പിടിച്ചത്.

പിടിഐ

ഓസ്ട്രേലിയൻ മണ്ണിൽ എല്ലാ ഫോർമാറ്റിലുമായി 350, അതിൽ കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിലാണ് താരവും ഇടം കണ്ടത്.

ഫെയ്സ്ബുക്ക്

ഇതിഹാസങ്ങളായ ഷെയ്ൻ വോൺ, ​ഗ്ലെൻ മ​ഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരാണ് നേരത്തെ നേട്ടം സ്വന്തമാക്കിയവർ.

ഷെയ്ൻ വോൺ | എക്സ്

വോൺ 455 വിക്കറ്റുകളാണ് ഓസീസ് പിച്ചിൽ വീഴ്ത്തിയത്.

ഷെയ്ൻ വോൺ | എക്സ്

മ​ഗ്രാത്ത് 450 വിക്കറ്റുകൾ.

​ഗ്ലെൻ മ​ഗ്രാത്ത് | എക്സ്

ബ്രെറ്റ് ലീ 360 വിക്കറ്റുകൾ വീഴ്ത്തി.

ബ്രെറ്റ് ലീ | ഫെയ്സ്ബുക്ക്

127 കളിയിൽ നിന്നു 352 വിക്കറ്റുകൾ സ്റ്റാർക്ക് ഇതുവരെ ഓസീസ് മണ്ണിൽ വീഴ്ത്തി.

മിച്ചൽ സ്റ്റാർക്ക് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates