എണ്ണിയാൽ തീരില്ല.., അവക്കാഡോയുടെ ആരോഗ്യഗുണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷക​ഗുണങ്ങളുള്ള പഴമാണ് അവാക്കാഡോ. അവാക്കാഡോ ദിവസവും കഴിക്കുന്നത് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനൊപ്പം പല രോ​ഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കും.

Avocado | Pinterest

ഹൃദയാരോഗ്യം

ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർധിപ്പിക്കാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

Avocado Health Benefits | Pinterest

ശരീരഭാരം കുറയ്ക്കാൻ

നാരുകളും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.

Avocado | Pinterest

കണ്ണിന്റെ ആരോഗ്യം

ല്യൂട്ടിൻ (Lutein), സിയാക്സാന്തിൻ (Zeaxanthin) എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

Avocado | Pinterest

ദഹനം

ഉയർന്ന ഫൈബർ അംശം ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Avocado | Pinterest

ചർമ സംരക്ഷണം

വിറ്റാമിൻ ഇ, സി എന്നിവ ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.

Avocado | Pinterest

എല്ലുകളുടെ ആരോഗ്യം

വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ ബലപ്പെടുത്തുന്നു.

Avocado | Pinterest

പോക്ഷക ആഗിരണം

മറ്റ് ഭക്ഷണങ്ങളിലെ പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താൻ അവക്കാഡോ സഹായിക്കുന്നു

Avocado | Pinterest
samakalika malayalam | file