സുരക്ഷിത സ്പർശം മുതൽ വ്യക്തിപരമായ അതിരുകൾ വരെ; കുട്ടികളെ പഠിപ്പിക്കാം

സമകാലിക മലയാളം ഡെസ്ക്

ഒരു കുട്ടിയെ സുരക്ഷിതനാക്കാൻ ഏറ്റവും ശക്തമായ ആയുധം അറിവാണ്.

Awareness that needs to be developed early in children

ശരിയും തെറ്റും തിരിച്ചറിയാനും, ചൂഷണത്തിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാനും, കുട്ടികൾക്ക് പരിശീലനം നൽകേണ്ടത് ഓരോ മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ്.

Awareness that needs to be developed early in children

ഇത്തരം ജീവിതപാഠങ്ങൾ കുട്ടികളുടെ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കും.

Awareness that needs to be developed early in children

ആരോ​ഗ്യകരമായ ബന്ധങ്ങൾ എന്താണെന്ന അവബോധം കുട്ടികളിൽ നേരത്തെ തന്നെ വളർത്താം.

Awareness that needs to be developed early in children

ശാരീരികമായോ സാമ്പത്തികമായോ ലൈം​ഗീകമായോ വൈകാരികമായോ ചൂഷണം ചെയ്യപ്പെടുന്നത് അനാരോ​ഗ്യകരമായ ബന്ധങ്ങലിലാണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയണം.‌

Awareness that needs to be developed early in children

സുരക്ഷിത സ്പർശം,സുരക്ഷിതമല്ലാത്ത സ്പർശം എന്താണെന്ന് തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കുക.

Awareness that needs to be developed early in children

ഇഷ്ടമല്ലാത്ത കാര്യങ്ങൾ ആരാണെങ്കിലും 'നോ' പറയാൻ പരിശീലിപ്പിക്കുക.

Awareness that needs to be developed early in children

വ്യക്തികളോട് ഇടപഴകുമ്പോൾ എന്തെങ്കിലും ബു​ദ്ധിമുട്ടുകൾ ഉണ്ടായാൽ പ്രതികരിക്കാൻ പഠിപ്പിക്കുക.

Awareness that needs to be developed early in children

അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ആളുകളുടെ(പൊലീസ്,അധ്യാപകർ, ചൈൽഡ്ലൈൻ,മാതാപിതാക്കൾ )വിവരങ്ങളും എങ്ങനെയാണ് സഹായം ചോദിക്കേണ്ടതെന്നും അവരെ പഠിപ്പിക്കുക.

Awareness that needs to be developed early in children

സുരക്ഷാ നിയമങ്ങൾ,അപരിചിത സ്ഥലങ്ങളിൽ പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം പ്രായമനുസരിച്ച് കു‍ട്ടികളെ പഠിപ്പിക്കാം.

Awareness that needs to be developed early in children

ഒരു ബന്ധത്തിൽ സ്വകാര്യ ഇടം, സ്വകാര്യത, അതിരുകൾ,അരുതുകൾ,പരിധികൾ എന്നിവ എന്താണെന്നും അവയെങ്ങനെ പാലിക്കണമെന്നും കുട്ടികളെ പഠിപ്പിക്കുക.

Awareness that needs to be developed early in children

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File