'പിറന്നാൾ ആശംസകൾ കണ്ണൻ ചേട്ടാ...'

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ

വർഷങ്ങളേറെയായി മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാലു വർ​ഗീസ്.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

മികച്ച കഥാപാത്രങ്ങൾ

ഇതിനോടകം തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ ബാലു വർ​ഗീസ് അവതരിപ്പിച്ചു കഴിഞ്ഞു.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

ചാന്തുപൊട്ടിൽ

ചാന്തുപൊട്ടിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രത്തിന്റെ യൗവന കാലഘട്ടം അവതരിപ്പിച്ചാണ് ബാലു അഭിനയത്തിലേക്ക് കടക്കുന്നത്.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

പിറന്നാൾ

ഇന്ന് ബാലു വർ​ഗീസിന്റെ 32-ാം പിറന്നാൾ കൂടിയാണ്.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

ആശംസകൾ

അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും സഹപ്രവർത്തകരും.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

പല്ലൊട്ടി 90സ് കിഡ്സ്

പല്ലൊട്ടി 90സ് കിഡ്സ് ആണ് ബാലുവിന്റേതായി ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

കണ്ണൻ ചേട്ടൻ

കണ്ണൻ ചേട്ടൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബാലു എത്തിയത്. സിനിമ പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് കണ്ണൻ ചേട്ടൻ എന്ന കഥാപാത്രം ഹിറ്റായി മാറിയിരിക്കുകയാണ്.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

അണിയറപ്രവർത്തകരുടെ ആശംസ

പിറന്നാൾ ആശംസകൾ കണ്ണൻ ചേട്ടാ എന്നാണ് പല്ലൊട്ടിയുടെ അണിയറപ്രവർത്തകർ ബാലുവിന് ആശംസകൾ നേർന്നിരിക്കുന്നത്.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

വേറിട്ട കഥാപാത്രങ്ങൾ

വേറിട്ട കഥാപാത്രങ്ങളിലൂടെ ബാലു വർ​ഗീസ് മലയാളികളുടെ ഹൃദയം കീഴടക്കുകയാണ്.

ബാലു വർ​ഗീസ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates