ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന ഫ്രൂട്ട് ഏതാണെന്ന് അറിയാമോ?

സമകാലിക മലയാളം ഡെസ്ക്

നമ്മൾ പലപ്പോഴും ആപ്പിൾ, മാങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളെയാണ് ഏറ്റവും ജനപ്രിയമായ പഴങ്ങൾ എന്ന് കരുതാറുള്ളത്.

പ്രതീകാത്മക ചിത്രം

എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം ഏതാണെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

A woman buys fruit at the supermarket.

ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം വാഴപ്പഴം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Banana | Pinterest

ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും ലഭ്യമാകുന്ന ഈ പഴം രുചിയിലും പോഷകഗുണങ്ങളിലും വിലക്കുറവിലും മുന്നിലാണ്.

Banana | Pinterest

ചിലർ ലഘുഭക്ഷണമായി തിരഞ്ഞെടുക്കുന്നതും വാഴപ്പഴമാണ്. അതിന് കാരണം അതി​ന്റെ പോഷകഗുണങ്ങളാണ്.

Banana | Pinterest

വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം.

Banana

വിറ്റാമിൻ ബി6 , മഗ്നീഷ്യവും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കഴിക്കുന്നവർക്ക് നല്ല ഉറക്കം കിട്ടുന്നു.

Banana

വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകളും ചർമ്മത്തിന് തിളക്കം നൽകുന്നു.

Banana

ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും വാഴപ്പഴം സഹായിക്കുന്നു.

Banana | Meta AI Image

വാഴപ്പഴത്തിൽ അ‍ടങ്ങിയിരിക്കുന്ന ​ഗ്ലൂക്കോസ്, സുക്രോസ് , ഫ്രക്ടോസ് എന്നിവ നിങ്ങൾക്ക് ആവശ്യത്തിനുള്ള ഊർജം നൽകുന്നു.

Banana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File