ബരാക് ഒബാമ @ 65; ഒബാമയുടെ പ്രചോദനാത്മകമായ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

"മാറ്റം മറ്റാരെങ്കിലും കൊണ്ടുവരുമെന്ന് കാത്തിരുന്നാൽ ഒരിക്കലുമത് സംഭവിക്കില്ല. നമ്മൾ തന്നെയാണ് നമ്മൾ കാത്തിരുന്ന മാറ്റം."

Barack Obama | Facebook

"പ്രതീക്ഷ എന്നത് അന്ധമായ ശുഭാപ്തിവിശ്വാസമല്ല; കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന വിശ്വാസമാണ്."

Barack Obama | Facebook

"ശരിയായ പാതയിലൂടെയാണ് നിങ്ങൾ സഞ്ചരിക്കുന്നതെങ്കിൽ, തുടർന്നും നടക്കാൻ നിങ്ങൾ സന്നദ്ധരാണെങ്കിൽ, നിങ്ങൾ വിജയത്തിലെത്തിയിരിക്കും"

Barack Obama | Facebook

"ഭാവിയെ ഭയക്കാനല്ല നമ്മൾ വന്നിരിക്കുന്നത്; അതിനെ രൂപപ്പെടുത്താനാണ്"

Barack Obama | Facebook

"സാധാരണ മനുഷ്യർ ചെയ്യുന്ന അസാധാരണ സംഭവങ്ങളാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നത്"

Barack Obama | Facebook

പരാജയപ്പെടാതിരിക്കുന്നതല്ല മഹത്വം, വീഴ്ചകളിൽ നിന്നും വീണ്ടും എഴുന്നേൽക്കുന്നതാണ്

Barack Obama | Facebook

പ്രതീക്ഷ എന്നത് അന്ധമായ ശുഭാപ്തിവിശ്വാസമല്ല; കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന വിശ്വാസമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Barack Obama | Facebook