ബുംറയുടെ പന്തില്‍ കൂടുതല്‍ തവണ 'വീണവര്‍'

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ ബുംറയുടെ പന്തില്‍ കൂടുതല്‍ തവണ പുറത്തായ ബാറ്റര്‍മാര്‍

സ്മിത്തിനെ ഗോള്‍ഡന്‍ ഡക്കായി മടക്കിയ ബുംറയുടെ ആഘോഷം | പിടിഐ

ജോ റൂട്ട്(ഇംഗ്ലണ്ട്)- 24 ഇന്നിങ്‌സുകളില്‍ ഒമ്പത് തവണ ബുംറയുടെ പന്തില്‍ പുറത്തായി.

ജോ റൂട്ട് | എക്സ്

പാറ്റ് കമ്മിന്‍സ്(ഓസ്‌ട്രേലിയ)-12 ഇന്നിങ്‌സുകളില്‍ 7 പ്രാവശ്യം ബുംറയ്ക്ക് മുന്നില്‍ വീണു

പാറ്റ് കമ്മിന്‍സ്/ ട്വിറ്റർ | എക്സ്

ജോണി ബെയര്‍സ്‌റ്റോ(ഇംഗ്ലണ്ട്)- 17 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 5 തവണ പുറത്തായി

ജോണി ബെയര്‍സ്‌റ്റോ | എക്‌സ്

ഒലി പോപ്പ്(ഇംഗ്ലണ്ട്)- 13 ഇന്നിങ്‌സുകളില്‍ 5 തവണ ബുംറയ്ക്ക് മുന്നില്‍ വീണു

പോപ്പ് | എക്‌സ്

സ്റ്റീവ് സ്മിത്ത്(ഓസ്‌ട്രേലിയ)- 9 ഇന്നിങ്‌സുകളില്‍ 5 പ്രാവശ്യം ബുറയുടെ പന്തില്‍ പുറത്തായി

ഔട്ടായി മടങ്ങുന്ന സ്റ്റീവ് സ്മിത്ത് | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates