ബാങ്ക് അക്കൗണ്ടുകളിൽ ലാഭം സ്ത്രീകൾക്ക്; സൗജന്യ ഇന്‍ഷുറന്‍സും ഉയര്‍ന്ന പലിശയും ഒപ്പം സാമ്പത്തിക ഭദ്രതയും

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന്റെ നേട്ടങ്ങള്‍ അറിയാം

Women's Bank Account | Representative Image | Pinterest

സ്ത്രീകള്‍ക്കായുള്ള സ്‌പെഷ്യല്‍ അക്കൗണ്ടുകളില്‍ പ്രതിമാസം നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുക കുറവായിരിക്കും

Women's Bank Account | Representative Image | Pinterest

ചില ബാങ്കുകള്‍ സീറോ ബാലന്‍സ് സൗകര്യവും നല്‍കുന്നു

Women's Bank Account | Representative Image | Pinterest

ഭവന വായ്പകള്‍, വാഹന വായ്പകള്‍, ബിസിനസ് വായ്പകള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് വായ്പാ പലിശ നിരക്കിലും, അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജുകളിലും ഇളവു ലഭിക്കാറുണ്ട്

Women's Bank Account | Representative Image | Pinterest

ചില ബാങ്കുകൾ ഡെപ്പോസിറ്റുകള്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യാറുണ്ട്

Women's Bank Account | Representative Image | Pinterest

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഗ്രോസറി, ഹെല്‍ത്ത്കെയര്‍, സിനിമാ ടിക്കറ്റുകള്‍ എന്നിവ വാങ്ങുമ്പോൾ കൂടുതല്‍ ക്യാഷ്ബാക്കുകളും, ഡിസ്‌കൗണ്ടുകളും ലഭിക്കും

Women's Bank Account | Representative Image | Pinterest

അക്കൗണ്ടുകള്‍ക്കൊപ്പം സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, ആശുപത്രി ചെലവുകള്‍ക്കുള്ള പരിരക്ഷ എന്നിവ ചില ബാങ്കുകൾ സൗജന്യമായി നല്‍കുന്നു

Women's Bank Account | Representative Image | Pinterest

സ്വയംതൊഴില്‍ വായ്പകള്‍, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍ എന്നിവയുടെ തുക തടസമില്ലാതെ നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കും

Women's Bank Account | Representative Image | Pinterest

വസ്തുവോ വീടോ സ്ത്രീകളുടെ പേരില്‍ വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുകള്‍ ലഭിക്കും

Women's Bank Account | Representative Image | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File