കൊടും ചൂടില്‍ 'കൂളാ'വാം; കേരളത്തിലെ ഈ സ്ഥലങ്ങളിലേക്ക് പോകാം

സമകാലിക മലയാളം ഡെസ്ക്

ചൂടില്‍ നിന്ന് രക്ഷതേടിയാണ് യാത്രയെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ തെരഞ്ഞെടക്കാവുന്ന ഇടമാണ് മൂന്നാര്‍

മൂന്നാര്‍

മൂന്ന് നദികളുടെ തീരത്ത് സ്ഥിതിചെയ്യുന്ന മൂന്നാറില്‍ ഒട്ടേറെ വ്യൂപോയിന്റുകളുണ്ട്

മൂന്നാര്‍

വേനല്‍ക്കാലത്ത് കേരളത്തില്‍ യാത്ര ചെയ്യാവുന്ന മറ്റൊരു മികച്ച സ്ഥലമാണ് തേക്കടി

തേക്കടി

പ്രകൃതിരമണീയതയ്‌ക്കൊപ്പം സാഹസിക വിനോദങ്ങള്‍ക്കും ഒട്ടേറെ അവസരങ്ങളുണ്ട്

തേക്കടി

ലോകത്തിലെ ഏറ്റവും മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നാണ് വാഗമണ്‍

വാഗമണ്‍

സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ അടി ഉയരത്തിലുള്ള വാഗമണ്ണില്‍, വര്‍ഷംമുഴുവനും തണുത്ത കാലാവസ്ഥയാണ്

വാഗമണ്‍

വേനല്‍ക്കാലത്ത് ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച ഇടമാണ് ഗവി

ഗവി

ട്രക്കിങ്, നൈറ്റ് സഫാരി, കനോയിങ് തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം

ഗവി

വേനല്‍ക്കാലത്തും വിനോദ സഞ്ചാരികള്‍ക്ക് കുളിരുകോരുന്ന ഇടമാണ് പൊന്‍മുടി

പൊന്‍മുടി

എല്ലാ കാലാവസ്ഥയിലും തണുപ്പായതുകൊണ്ടാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊന്‍മുടി |