'എന്താണ് ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്!' ഭാവനയോട് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

മലയാളികൾക്കിടയിൽ മാത്രമല്ല, തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട് ഭാവനയ്ക്ക്.

ഭാവന | ഇൻസ്റ്റ​ഗ്രാം

മലയാളത്തിലും

മലയാളത്തിലും ഇപ്പോൾ‌ അഭിനയത്തിൽ സജീവമാണ് ഭാവന.

ഭാവന | ഇൻസ്റ്റ​ഗ്രാം

ദ് ഡോർ

ദ് ഡോർ ആണ് ഭാവനയുടേതായി ഇനി വരാനുള്ള ചിത്രം.

ഭാവന | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ട്

ഭാവനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഭാവന | ഇൻസ്റ്റ​ഗ്രാം

മഞ്ഞ ചുരിദാറിൽ

മഞ്ഞ ചുരിദാറിൽ ആണ് ഭാവന ഇത്തവണ തിളങ്ങിയിരിക്കുന്നത്.

ഭാവന | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്ക്

വലിയ മേക്കോവറുകളൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് ഭാവന എത്തിയിരിക്കുന്നത്.

ഭാവന | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

നിരവധി സിനിമകളാണ് ഭാവനയുടേതായി ലൈൻ അപ്പിലുള്ളത്.

ഭാവന | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

'എന്താണ് ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്' എന്നാണ് ഭാവനയോട് ആരാധകർ ചോദിച്ചിരിക്കുന്നത്.

ഭാവന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates