സവാളയിലെ കറുത്ത പാടുകൾ നിസാരമാക്കല്ലേ! ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

ഉള്ളി നല്ലതാണോ ചീത്തയാണോ എന്ന് കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.

Onion | Pinterest

എന്നാൽ നല്ലതെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഉള്ളിയിൽ ഫംഗസ് ഉണ്ടെങ്കിലോ?

Onion | Pinterest

സവാളയുടെ പുറംതോലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത പൊടിപോലെയുള്ള പാടുകൾ നമ്മൾ പലരും കണ്ടിട്ടുണ്ടാകും.

Onion | Pinterest

ഇത് അഴുക്ക് ആണ് നന്നായി കഴുകിയാൽ മാറും എന്ന ധാരണയിൽ കഴുകി ഉപയോഗിക്കാറാണ് പതിവ്.

Onion | Pinterest

ഈ കറുത്ത പാടുകൾ യഥാർത്ഥത്തിൽ ഒരുതരം പൂപ്പലാണ് അതാണ് ആസ്പർജില്ലസ് നൈഗർ.

Onion | Pinterest

ഇത് 'മൈക്കോടോക്സിൻ' എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നു.

Onion | Pinterest

ഈ ദ്രാവകം ശരീരത്തിൽ അലർജി, ചുവപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാവാനും കാരണമാകും.

Onion | Pinterest

അതിനാൽ ഫങ്കസ് ഉള്ള ഉള്ളി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

Onion | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File