നല്ല ചായ ഉണ്ടാക്കാൻ എത്ര മിനിറ്റ് തിളപ്പിക്കണം?

സമകാലിക മലയാളം ഡെസ്ക്

ചായ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണെന്ന് പലരും കരുതും.

How to make a good tea | Meta AI Image

എന്നാൽ ചായയുടെ രുചിയും മണവും നിറവും നിശ്ചയിക്കുന്നതിൽ തിളപ്പിക്കുന്ന സമയത്തിന് വലിയ പങ്കുണ്ട്.

tea

കൂടുതൽ നേരം തിളപ്പിച്ചാൽ ചായ കയ്പ്പാകാനും, കുറച്ച് നേരം തിളപ്പിച്ചാൽ രുചി കുറയാനും സാധ്യതയുണ്ട്.

Over boiling Tea | Pinterest

നല്ലൊരു കപ്പ് ചായ ലഭിക്കാൻ ചായ എത്ര നേരം തിളപ്പിക്കണമെന്ന് അറിയാം.

Boiling time to make good tea

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ചേർക്കുന്നതിന് മുമ്പ് വെള്ളം നന്നായി തിളച്ചിരിക്കണം. ഇത് ചായയ്ക്ക് നല്ല രുചി നൽകാൻ സഹായിക്കും.

Boiling time to make good tea

ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും.

Boiling time to make good tea

5 മിനിറ്റിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ​ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും.

Boiling time to make good tea

പാൽ ചേർത്ത ശേഷം 1–2 മിനിറ്റ് തിളപ്പിച്ചാൽ മതി. കൂടുതൽ നേരം തിളപ്പിക്കുന്നത് പാലിന്റെ സ്വാദിനെയും ചായയുടെ ഗുണത്തെയും ബാധിക്കും.

Boiling time to make good tea

പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ​ഗുണവും മണവും രുചിയും നൽകുന്നത്.

Boiling time to make good tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam