സമകാലിക മലയാളം ഡെസ്ക്
ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ പെർഫോം ചെയ്ത ആദ്യ ദക്ഷിണ കൊറിയൻ കലാകാരൻ ജംഗ്‌കൂക്ക് ആണ്
2022 നവംബർ 20 ന് ഖത്തറിൽ നടന്ന ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ
എന്നാൽ ആദ്യമായി ബിടിഎസ് ഗ്രൂപ്പായി പെർഫോം ചെയ്യുന്നത് 2026 ലോകകപ്പിലാണ്
ആദ്യമായി ലോകകപ്പിൽ പെർഫോം ചെയ്യുന്ന കെ പോപ്പ് ബാന്റും ബിടിഎസാണ്
കെ പോപ്പിന്റെ ഗ്ലോബൽ ഇൻഫ്ലുവൻസ് തെളിയിക്കുകയാണ് ബിടിഎസ്
പോപ്പ് എന്നാൽ അമേരിക്കൻ സംഗീതമാണെന്ന കാലപ്പഴക്കമുള്ള ചിന്താഗതിക്കു മുകളിലാണ് ബിടിഎസ് ചെക്കുവെക്കുന്നത്
ബിൽബോഡ് ഹോട്ട് 100-ൽ ഒന്നാം സ്ഥാനം നേടിയ ആദ്യ കെ-പോപ്പ് ബാന്റാണ് ബിടിഎസ്
ഐക്യരാഷ്ട്രസഭയിൽ (UN) പ്രസംഗിച്ച ആദ്യ കെ-പോപ്പ് ഗ്രൂപ്പുകളിലൊന്നും
ബിടിഎസിന്റെ ആരാധകരുടെ കൂട്ടമായ ARMY ലോകത്തിലെ ഏറ്റവും ശക്തമായ ഫാൻ കമ്മ്യൂണിറ്റിയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates