സമകാലിക മലയാളം ഡെസ്ക്
ഇന്ത്യൻ മാർക്കറ്റിൽ നിന്നും ഒരു ക്രിസ്റ്റഫർ നോളൻ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷനാണ് ഒഡിസി സ്വന്തമാക്കിയത്
ആദ്യ വാരാന്ത്യത്തിൽ 83 കോടി രൂപയാണ് ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ
ഒഡീയിയുടെ പ്രചരണത്തിനായി നോളവും സംഘവും മുംബൈയിൽ എത്തിയിരുന്നു
ആഗോളതലത്തിൽ 2,547 കോടിയിലധികമാണ് 4 ദിവസംകൊണ്ട് ചിത്രം നേടിയത്
ചിത്രത്തിന്റെ മുഴുവൻ മുടക്കുമുതലും ആദ്യവാരം തന്നെ തിരിച്ചുപിടിച്ചു
ചരിത്രത്തിലെ ഏറ്റവും വലിയ ഐമാക്സ് കളക്ഷൻ
ആകെ കളക്ഷന്റെ 20 ശതമാനം കളക്ഷനും ഐമാക്സിൽ നിന്ന്
2012 ൽ പുറത്തിറങ്ങിയ ദ ഡാർക് നൈറ്റ് റൈസസാണ് ഏറ്റവുമധികം കളക്ഷൻ നേടിയ നോളൻ ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates