ഫ്രിഡ്ജിൽ ബ്രെഡ് സൂക്ഷിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

പല വീടുകളിലും ബ്രെഡ് വാങ്ങിയാൽ നേരെ ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്.

Bread | Pinterest

എന്നാൽ ഫ്രിഡ്ജിൽ ബ്രെഡ് സൂക്ഷിക്കുന്നത് ശരിയായ രീതിയാണോ?

Bread

കേടായിപ്പോകാതിരിക്കാന്‍ ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവ് തെറ്റായ രീതിയാണ്.

Bread

ഇങ്ങന ചെയ്യുന്നത് ബ്രെഡ് പെട്ടെന്ന് കേടായിപ്പോകാനും അതിന്റെ ഈർപ്പം നഷ്ടപ്പെട്ടു പോകാനും കാരണമാകും.

Bread

ഫ്രിഡ്ജിൽ ബ്രെഡ് സൂക്ഷിക്കുമ്പോൾ പൂപ്പൽ വളരുന്നത് കുറയുമെങ്കിലും ബ്രെഡ് പഴകിയതുപോലുള്ള ടെക്സ്ചർ ഉണ്ടാകും.

Bread | Pinterest

ബ്രെഡ് എപ്പോഴും മുറിയിലെ താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

Bread | Pinterest

ബ്രെഡ് ഒരാഴ്ചയോ അതിൽ കൂടുതലോ സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കാം.

Bread | Pinterest

ബ്രെഡ് സ്ലൈസുകളായി വേർതിരിച്ച് എയർടൈറ്റ് ബാഗിലോ ഫ്രീസർ-സേഫ് കണ്ടെയ്‌നറിലോ സൂക്ഷിക്കാം.

Bread

ആവശ്യത്തിന് മാത്രം സ്ലൈസുകൾ എടുത്ത് ചൂടാക്കി ഉപയോഗിക്കാം.

Bread

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file