മൂന്നാം നമ്പറിലെ ഇതിഹാസം! പൂജാരയുടെ റെക്കോർഡ‍ുകൾ

സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘ കാലം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മൂന്നാം നമ്പറില്‍ അനിഷേധ്യനായി വാണ ചേതേശ്വര്‍ പൂജാര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു.

Cheteshwar Pujara

103 ടെസ്റ്റുകള്‍. 16217 പന്തുകള്‍ നേരിട്ടു. 7195 റണ്‍സ്. 19 സെഞ്ച്വറികള്‍, 35 അര്‍ധ സെഞ്ച്വറികള്‍.

Cheteshwar Pujara

ക്രിക്കറ്റില്‍ അനുപമ റെക്കോര്‍ഡുകളുണ്ട് ചേതേശ്വര്‍ അരവിന്ദ് പൂജാരയ്ക്ക്.

Cheteshwar Pujara

2006ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായിരുന്നു പൂജാര. 6 ഇന്നിങ്‌സ്. 349 റണ്‍സ്.

Cheteshwar Pujara

ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരം. 525 പന്തുകള്‍. 202 റണ്‍സ്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരെ.

Cheteshwar Pujara

ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ സൗരാഷ്ട്ര താരം. 2019ല്‍ 61 പന്തില്‍ 100 റണ്‍സ്.

Cheteshwar Pujara

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും ആവറേജുള്ള ഇന്ത്യന്‍ താരം. (മിനിമം 5500 റണ്‍സിനു മുകളിലുള്ള താരങ്ങളില്‍) പൂജാരയ്ക്ക് 5759 റണ്‍സ്. 57.01 ആവറേജ്.

Cheteshwar Pujara

ടെസ്റ്റിന്റെ 5 ദിവസവും ബാറ്റ് ചെയ്ത 13 താരങ്ങളില്‍ ഒരാള്‍. 2017ല്‍ ശ്രീലങ്കക്കെതിരെ.

Cheteshwar Pujara

ഇന്ത്യ എ ടീമിനായി ചരിത്രത്തില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരം. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ.

Cheteshwar Pujara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam