കേരളത്തിലെ മുഖ്യമന്ത്രിമാർ, ഇതുവരെ

സമകാലിക മലയാളം ഡെസ്ക്

ഇ.എം.എസ്. നമ്പൂതിരിപ്പാട്

1957 മുതൽ 1959 വരെ- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

1967 മുതൽ 1969 വരെ- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ഇ.എം.എസ്. നമ്പൂതിരിപ്പാട് | File

പട്ടം എ. താണുപിള്ള-പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

1960 മുതൽ 1962 വരെ

പട്ടം എ. താണുപിള്ള | File

ആർ. ശങ്കർ-ഇന്ത്യൻ നാഷണൽ കോൺഗ്രസ്

1962 മുതൽ 1964 വരെ

ആർ. ശങ്കർ | File

സി. അച്യുത മേനോൻ-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

1969 മുതൽ 1970 വരെ

1970 മുതൽ 1977 വരെ

സി അച്യുത മേനോൻ | file

കെ. കരുണാകരൻ-ഇന്ത്യൻ നാഷണൽ കോൺഗ്രസ്

1977 മുതൽ 1977 വരെ

1981 മുതൽ 1982 വരെ

1982 മുതൽ 1987 വരെ

1991 മുതൽ 1995 വരെ

കെ കരുണാകരൻ | File

എ.കെ.ആന്റണി-ഇന്ത്യൻ നാഷണൽ കോൺഗ്രസ്

1977 മുതൽ 1978 വരെ

1995 മുതൽ 1996 വരെ

2001 മുതൽ 2004 വരെ

എ.കെ.ആന്റണി- | File

പി.കെ. വാസുദേവൻ നായർ-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

1978 മുതൽ 1979 വരെ

പി.കെ. വാസുദേവൻ നായർ | File

സി.എച്ച്.മുഹമ്മദ് കോയ-ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്

1979 -ഒക്ടോബർ മുതൽ 1979 -ഡിസംബർ വരെ

സിഎച്ച് മുഹമ്മദ് കോയ | File

ഇ.കെ. നായനാർ-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

1980 മുതൽ 1981 വരെ

1987 മുതൽ 1991 വരെ

1996 മുതൽ 2001 വരെ

ഇ കെ നായനാർ | ഫെയ്സ്ബുക്ക്

ഉമ്മൻ ചാണ്ടി-ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2004 മുതൽ 2006 വരെ

2011 മുതൽ 2016 വരെ

ഉമ്മൻ ചാണ്ടി | File

വി.എസ്. അച്യുതാനന്ദൻ-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

2006 മുതൽ 2011 വരെ

വി.എസ്. അച്യുതാനന്ദൻ | File

പിണറായി വിജയൻ-കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്

2016 മുതൽ ഇപ്പോൾ വരെ

മുഖ്യമന്ത്രി പിണറായി വിജയൻ | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File