വേനലില്‍ കറുപ്പ് നിറത്തിനോട് മാത്രമല്ല മറ്റ് പല നിറത്തിനോടും ബൈ പറയാം

സമകാലിക മലയാളം ഡെസ്ക്

വെയിലത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് നമ്മളോട് പറയാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

പലരും പരമാവധി ഇത്തരത്തില്‍ കറുപ്പ് വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍, കറുപ്പിനേക്കാള്‍ ചൂട് കൂടുതലുള്ള നിറങ്ങളുണ്ട്. പലപ്പോഴും നമ്മള്‍ കൂള്‍ എന്ന് കണക്കാക്കുന്ന ഇത്തരം നിറങ്ങള്‍ ശരീരത്തിലെ ചൂട് കൂട്ടുന്നതിന് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്നതിനാല്‍ തന്നെ ഇത് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുന്നു എന്ന എന്നതിനാലാണ് കറുപ്പ് വേനൽകാലത്തും ചൂടുള്ള സമയങ്ങളിലും ഒഴിവാക്കണം എന്ന് പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കറുപ്പിന് പുറമേ നീല, വൈലറ്റ്, ഗ്രീന്‍, ഇന്‍ഡിഗോ എന്നീ നിറങ്ങളെല്ലാം തന്നെ ശരീരത്തിന് കൂടുതല്‍ ചൂട് നല്‍കുന്ന നിറങ്ങളാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചൂടുള്ള സമയങ്ങളിൽ ഈ നിറത്തിലുള്ള വസ്ത്രങ്ങളും ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കറുപ്പിനേക്കാള്‍ ചൂട് കൂടുതലുള്ള നിറമാണ് നീല. അതിനാല്‍ വേനല്‍ക്കാലത്ത് നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒരിക്കലും ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വേനല്‍ക്കാലത്ത് എല്ലായ്‌പ്പോഴും വെള്ള, ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്നതാണ് കുറച്ചുകൂടെ നല്ലത്. ഇവയുടെ കളര്‍ ടെംപറേച്ചറും കുറവാണ് ഇത് ശരീരത്തിന് ചൂട് നല്‍കുന്നത് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വേനല്‍ക്കാലത്ത് നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാളും കട്ടി കുറഞ്ഞതും ലൂസായി കിടക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതുമാണ് ഏറ്റവും നല്ലത്.

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file