വിക്കറ്റ് വേട്ടയില്‍ 'യുസി' മുന്നില്‍... ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്

സമകാലിക മലയാളം ഡെസ്ക്

4 കളിയില്‍ 8 വിക്കറ്റുകളുമായി രാജസ്ഥാന്‍ റോയല്‍സ് താരം യുസ്‌വേന്ദ്ര ചഹല്‍ ഒന്നാമത്.

യുസ്‌വേന്ദ്ര ചഹല്‍ | ട്വിറ്റര്‍

3 കളിയില്‍ 7 വിക്കറ്റുകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടാം സ്ഥാനത്ത്.

മുസ്തഫിസുര്‍ റഹ്മാന്‍ | ട്വിറ്റര്‍

4 കളിയില്‍ 7 വിക്കറ്റുകളുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയും. താരം മൂന്നാമത്.

മോഹിത് ശര്‍മ | ട്വിറ്റര്‍

2 കളിയില്‍ 6 വിക്കറ്റുകളുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിസ്മയ പേസര്‍ മായങ്ക് യാദവ് നാലാം സ്ഥാനത്ത്.

മായങ്ക് യാദവ് | ട്വിറ്റര്‍

4 കളിയില്‍ 6 വിക്കറ്റുകളുമായി രാജസ്ഥാന്റെ തന്നെ പേസര്‍ നാന്ദ്രെ ബര്‍ഗര്‍ അഞ്ചാമന്‍.

നാന്ദ്രെ ബര്‍ഗര്‍ | ട്വിറ്റര്‍