പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

സമകാലിക മലയാളം ഡെസ്ക്

പുതിയതായി വാങ്ങിയ മൺചട്ടി നേരിട്ടു ഉപയോഗിക്കാൻ പാടില്ല.

Clay pot | Pinterest

അതിനു മുൻപ് മൺചട്ടി മയക്കി എടുക്കണം.

Clay pot | Pinterest

പുതിയ മൺചട്ടി നേരിട്ട് അടുപ്പിൽ വച്ച് പാചകം ചെയ്താൽ ചിലപ്പോൾ ചട്ടി പൊട്ടാൻ സാധ്യതയുണ്ട്.

Clay pot | Pinterest

മൺചട്ടി മയക്കി എടുക്കാനുള്ള ചില എളുപ്പവഴി നോക്കാം.

Clay pot | Pinterest

പുതിയ മൺചട്ടി വെള്ളത്തിൽ നന്നായി കഴുകി മണ്ണും പൊടിയും നീക്കം ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

കഴുകിയ ചട്ടി മുഴുവനായി വെള്ളത്തിൽ 6–12 മണിക്കൂർ വരെ മുക്കി വയ്ക്കുക.

പ്രതീകാത്മക ചിത്രം | AI generated

വെള്ളത്തിൽ നിന്ന് എടുത്ത ശേഷം ചട്ടി നന്നായി വെയിലത്ത് വെച്ച് ഉണക്കുക.

പ്രതീകാത്മക ചിത്രം | Pinterest

അകത്ത് അല്പം എള്ളെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടി 1–2 മണിക്കൂർ വീണ്ടും വയ്ക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ശേഷം തിളച്ച കഞ്ഞിവെള്ളം ഒഴിച്ച് വക്കുക. 2 ദിവസം കഴിയുമ്പോൾ അടപരുവത്തിൽ ഇരിക്കുന്ന കഞ്ഞിവെള്ളം ഇളക്കി കളഞ്ഞ ശേഷം വീണ്ടും തിളച്ച കഞ്ഞിവെള്ളം ഒഴിക്കുക.

പ്രതീകാത്മക ചിത്രം | AI generated

ഇങ്ങനെയൊക്കെ മൂന്ന് പ്രാവശ്യം ചെയ്തശേഷം നന്നായി കഴുകിയെടുത്തു ഉപയോഗിക്കാവുന്നതാണ്

പ്രതീകാത്മക ചിത്രം | AI Generated

ആദ്യമായി ചട്ടിയിൽ കഞ്ഞി അല്ലെങ്കിൽ കറി പോലുള്ള ലഘു വിഭവം ഉണ്ടാക്കുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File