കരയാതെ ഉള്ളി അരിയാം

സമകാലിക മലയാളം ഡെസ്ക്

സാധാരണയായി ഉള്ളി അരിയുന്ന ഏതൊരാളും നേരിടുന്ന വലിയൊരു പ്രശ്നമാണ് കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീര്‍.

Cutting onions without tears

ഉള്ളി മുറിക്കുമ്പോൾ അകത്തെ പാളികളിൽ നിന്നും അലിനാസസ് എന്ന എൻസൈം പുറത്തു വരും.

Cutting onions without tears

അലിനാസസ് എന്ന എൻസൈം അമിനോ ആസിഡ് സൾഫോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥം അന്തരീക്ഷ വായുവിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥമാണ് കണ്ണിനു നീറ്റൽ ഉണ്ടാക്കുന്നത്.

Cutting onions without tears

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരയാതെ ഉള്ളി അരിയാം

Cutting onions without tears

അരിയേണ്ട സവാള തൊലി കളഞ്ഞ് ഫ്രിഡ്ജില്‍ 30 മിനുറ്റ് വെക്കുകയോ അല്ലെങ്കില്‍ ഫ്രീസറില്‍ 10 മിനിറ്റ് അടച്ചുവെക്കുക.

Cutting onions without tears

ഉള്ളി അരിയുമ്പോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കണ്ണ് പുകച്ചിലില്‍ നിന്നും രക്ഷപ്പെടാം.

Cutting onions without tears

തൊലി കളഞ്ഞ സവാള കുറച്ചുസമയം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് കണ്ണ് നിറയാതിരിക്കാന്‍ സഹായിക്കും.

Cutting onions without tears

മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഉള്ളി അരിഞ്ഞാല്‍ കണ്ണ് എരിയുന്നത് കുറയ്ക്കാം

Cutting onions without tears

കട്ടിങ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാല്‍ കട്ടിങ് ബോര്‍ഡിലെ പിഎച്ച് മാറ്റാന്‍ കഴിയും. ഇത് എന്‍സൈം പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും.

Cutting onions without tears

കട്ടിങ് ബോഡില്‍ നനഞ്ഞ തുണിവിരിച്ചശേഷം ഉള്ളി അരിയുക

Cutting onions without tears

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam