ക്ലാസിക് ലുക്കിൽ ദീപിക; 'സന്ദൂർ മമ്മിയാണോ' എന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

സജീവം

മകൾ ജനിച്ചതിന് ശേഷം വീണ്ടും ഫാഷൻ റാംപുകളിലും പൊതുവേ​ദികളിലുമൊക്കെ സജീവമാകുകയാണ് നടി ദീപിക പദുക്കോൺ.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

വാർഷികാഘോഷത്തിൽ

കാർട്ടിയറിന്റെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ദീപികയുടെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

ബ്രാൻഡ് അംബാസഡർ

കാർട്ടിയറിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ദീപിക.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

കറുത്ത ഗൗണിൽ

കറുപ്പ് നിറത്തിലെ ​ഗൗണിലാണ് ദീപിക തിളങ്ങിയത്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

ഡയമണ്ട് കമ്മലിനൊപ്പം സ്റ്റേറ്റ്മെന്റ് നെക്‌ലെസും ആയിരുന്നു ദീപിക ആഭ‌രണമായി ധരിച്ചത്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

മേക്കപ്പ്

സ്മോക്കി ഐ മേക്കപ്പ് കൂടി ആയതോടെ ദീപികയുടെ ലുക്ക് പൂർണമായി.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

കമന്റുകളുമായി ആരാധകരും

'കറുപ്പിൽ നിങ്ങൾ അതീവ സുന്ദരിയായിരിക്കുന്നു',' ഇതാര് സന്ദൂർ മമ്മിയോ', 'രാജ്ഞിയുടെ തിരിച്ചുവരവ്'- എന്നൊക്കെയാണ് ദീപികയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

അമിതാഭ് ബച്ചനൊപ്പമാണ് ദീപികയുടെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates