ഹെയർ കട്ട് കൊള്ളാലോ; ദീപ്തിയുടെ പുതിയ ലുക്കിൽ കമന്റുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

നീനയിലൂടെ

നീന എന്ന ചിത്രത്തിലൂടെയെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ദീപ്തി സതി.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ചുരുക്കം സിനിമകളിൽ

ഒരുപാട് സിനിമകളിലൊന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് സുപരിചതയാണ് ദീപ്തിയെ.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

മികച്ച നർത്തകി

അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് ദീപ്തി.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഡാൻസ് വിഡിയോകൾ

താരത്തിന്റെ ഡാൻസ് വിഡിയോകൾക്കും ആരാധകരേറെയാണ്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ദീപ്തി സതിഡ്രൈവിങ് ലൈസൻസ്

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലെ നീനയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഓറഞ്ച് നിറത്തിൽ

ഓറഞ്ച് നിറത്തിലെ ലെഹങ്കയിലാണ് ഇത്തവണ ദീപ്തി തിളങ്ങിയിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഗ്ലാമറസ് ലുക്കിൽ

പലപ്പോഴും ​ഗ്ലാമറസ് ലുക്കിലെത്തി ദീപ്തി പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ഹെയർ സ്റ്റൈൽ

ദീപ്തിയുടെ പുതിയ ലുക്കിൽ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത് താരത്തിന്റെ ഹെയർ കട്ടിലാണ്. ഇത് കൊള്ളാലോ എന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates