ചുവപ്പ് ലെഹങ്കയിൽ റോയൽ ലുക്കിൽ‌ ദീപ്തി സതി

സമകാലിക മലയാളം ഡെസ്ക്

നീന

നീന എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തി മനം കവർന്ന നടിയാണ് ദീപ്തി സതി.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

മോഡലിങ് രം​ഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് ദീപ്തി സിനിമയിലേയ്ക്ക് എത്തുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ജാ​ഗർ

ജാ​ഗർ എന്ന ചിത്രത്തിലൂടെ അന്യഭാഷയിലും ദീപ്തി തിളങ്ങി.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

നൃത്തവും

ഭരതനാട്യത്തലും ദീപ്തി കഴിവ് തെളിയിച്ചിട്ടുണ്ട്. ദീപ്തിയുടെ ഡാൻസ് വിഡിയോകൾക്കും ആരാധകരേറെയാണ്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ചുവപ്പഴകിൽ

ഇത്തവണ ചുവപ്പ് നിറത്തിലെ ലെഹങ്കയിൽ അതിമനോഹ​രിയായാണ് ദീപ്തി എത്തിയിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

രാജകുമാരിയെപ്പോലെ

പിന്നിയിട്ട നീണ്ട തലമുടിയും ദീപ്തിയുടെ അഴക് കൂട്ടി. ഐ മേക്കപ്പിനാണ് താരം കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

നെറ്റിച്ചുട്ടിയും കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളുമാണ് ധരിച്ചത്. കൈ നിറയെ ചുവപ്പ് കുപ്പിവളകളും താരം അണിഞ്ഞിരുന്നു.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

പിറന്നാൾ

കഴിഞ്ഞ ദിവസമായിരുന്നു ദീപ്തിയുടെ ജന്മദിനം. പിറന്നാൾ ആഘോഷ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

ദീപ്തി സതി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates