ഗ്യാസ് ബര്‍ണറിലെ അഴുക്ക് എളുപ്പത്തില്‍ വൃത്തിയാക്കാം

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം പാകം ചെയ്യുമ്പോൾ എത്രയൊക്കെ ശ്രദ്ധിച്ചാലും അതിന്റെ അവശിഷ്ടങ്ങളൊക്കെ അടുപ്പിൽ വീഴും. ഇത് പിന്നീട് വൃത്തിയാക്കാറാണ് നമ്മുടെ പതിവ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ബർണറുകളിൽ വീഴുന്ന അഴുക്ക് നമ്മൾ അത്ര ശ്രദ്ധിക്കാറില്ല. ഒപ്പം തന്നെ തീ കൂടി ആകുമ്പോൾ ഇവയുടെ നിറം മാറും.

പ്രതീകാത്മക ചിത്രം | Pinterest

ഇടക്കിടക്ക് ബർണറുകൾ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ബർണർ വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

കുറച്ച് വെള്ളം ചൂടാക്കിയതിന് ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം. അതിലേക്ക് കുറച്ച് വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ചേർത്തുകൊടുക്കണം.

പ്രതീകാത്മക ചിത്രം | AI Generated

അടുപ്പിൽ നിന്നും ബർണർ മാറ്റിയതിന് ശേഷം അത് വെള്ളത്തിലേക്ക് മുക്കിവയ്ക്കണം.

പ്രതീകാത്മക ചിത്രം | AI Generated

കുറഞ്ഞത് 3 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ ബർണർ വെള്ളത്തിൽ തന്നെ വയ്ക്കണം.

പ്രതീകാത്മക ചിത്രം | AI Generated

അടുത്ത ദിവസം വെള്ളത്തിൽനിന്നും എടുത്തതിന് ശേഷം ഡിഷ് വാഷും സ്‌ക്രബറും ഉപയോഗിച്ച് ബർണർ ഉരച്ച് കഴുകണം.

പ്രതീകാത്മക ചിത്രം | Pinterest

ബർണറിന്റെ ഹോളുകൾ ടൂത്ത്പിക്ക് അല്ലെങ്കിൽ പിൻ ഉപയോഗിച്ച് വൃത്തിയാക്കണം. ഇല്ലെങ്കിൽ വൃത്തിയാക്കുമ്പോഴും അഴുക്ക് അടിഞ്ഞികൂടും.

പ്രതീകാത്മക ചിത്രം | AI Generated

മുഴുവൻ അഴുക്കും കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം ബർണർ ശരിയായ രീതിയിൽ തുടച്ചെടുക്കാൻ മറക്കരുത്.

Gas burner | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File