'ഹേ അഴകിയേ...'; സെറ്റ് സാരിയിൽ അതിസുന്ദരിയായി ദിവ്യ പ്രഭ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളുടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ദിവ്യ പ്രഭ.

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ടാണ്

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

കസവു സാരിയില്‍ അതിസുന്ദരിയായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്.

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

ചുവന്ന ബ്ലൗസിനൊപ്പമാണ് താരം സാരിപെയര്‍ ചെതിരിക്കുന്നത്.

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

സിംപിള്‍ ലുക്കിലാണ് ദിവ്യയെ ചിത്രത്തില്‍ കാണുന്നത്. കുപ്പിവളകളും മുത്തുകള്‍ പതിപ്പിച്ച കമ്മലുകളുമാണ് താരം അണിഞ്ഞത്.

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ലഭിച്ച കാന്‍ അംഗീകാരം ദിവ്യയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയാക്കിയിരുന്നു.

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടുന്ന ആദ്യ ചിത്രമായി മാറി.

ദിവ്യ പ്രഭ | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates