വിന്റേജ് ദിവ്യ ഈസ് ബാക്ക്! കാണാം ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി

ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിൽ ചുവടു വയ്ക്കുന്നത്.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

നിറഞ്ഞു നിന്ന നടി

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികമാരിലൊരാളാണ് ദിവ്യ ഉണ്ണി.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

നൃത്തത്തിൽ

അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ദിവ്യയിപ്പോൾ നൃത്ത രം​ഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

വിവാഹത്തോടെ

വിവാഹത്തോടെയാണ് ദിവ്യ ഉണ്ണി അഭിനയത്തിൽ നിന്ന് വിട്ടു നിന്നത്.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

നിരവധി വേദികളിൽ

കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ ഇതിനോടകം ദിവ്യ നൃത്തം അവതരിപ്പിച്ചു കഴിഞ്ഞു.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

വിമർശനങ്ങളും

നിരവധി വിമർശനങ്ങളും ദിവ്യ ഉണ്ണിയെ തേടിയെത്തിയിട്ടുണ്ട്.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളും

ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

സജീവം

തന്റെ പുതിയ നൃത്ത പരിപാടിയുടെ ഭാ​ഗമായി കൊച്ചിയിൽ എത്തിയിരിക്കുകയാണ് ദിവ്യയിപ്പോൾ.

ദിവ്യ ഉണ്ണി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates