സഹോദരിമാരുടെ സര്‍പ്രൈസ്: ദിയയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹത്തിന് ഒരുങ്ങുകയാണ്.

ദിയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

അശ്വിന്‍ ഗണേഷ് ആണ് വരന്‍.

ദിയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും ചേര്‍ന്നാണ് ബ്രൈഡല്‍ ഷവര്‍ ഒരുക്കിയത്.

ദിയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

കുടുംബവും സുഹൃത്തുക്കളും മാത്രമാണ് ബ്രൈഡല്‍ ഷവറിന് എത്തിയത്.

ദിയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

വെള്ള കോര്‍സെറ്റ് ഡ്രസ്സില്‍ അതിസുന്ദരിയായിരുന്നു ദിയ.

ദിയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

പിങ്ക് തീമിലാണ് ബ്രൈഡൽ ഷവർ ഒരുക്കിയത്.

ദിയയുടെ ബ്രൈഡൽ ഷവറിൽ നിന്ന് | ഇൻസ്റ്റ​ഗ്രാം

സുഹൃത്തുക്കളായിരുന്ന ദിയയും അശ്വിനും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

ദിയയും അശ്വിനും | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവായ ദിയ തന്റെ വിവാഹ വാർത്തകൾ യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു.

ദിയയും അശ്വിനും | ഇൻസ്റ്റ​ഗ്രാം

അടുത്ത മാസം വിവാഹമുണ്ടാകുമെന്നാണ് ദിയ അറിയിച്ചിരിക്കുന്നത്.

ദിയയും അശ്വിനും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates