സമകാലിക മലയാളം ഡെസ്ക്
പിസിഒഡി നിയന്ത്രിക്കുന്നതിന് ബാലൻസ്ഡ് ഡയറ്റ്, വ്യായാമം, നല്ല ഉറക്കം എന്നിവ പ്രധാനമാണ്. പിസിഒഡി ഉള്ളവർ ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
അധിക പഞ്ചസാര
കേക്ക്, പേസ്ട്രി, ചോക്ലേറ്റ്
സോഫ്റ്റ് ഡ്രിങ്ക്സ്, പാക്കറ്റ് ജ്യൂസുകൾ- എന്നിവ കഴിക്കുന്നത് ബ്ലഡ് ഷുഗർ പെട്ടെന്ന് ഉയർത്താം. പിസിഒഡി വഷളാകാൻ കാരണമാകും.
മൈദ
വൈറ്റ് ബ്രെഡ്
ബർഗർ, പിസ്സ
ബിസ്കറ്റ്, ബേക്കറി പലഹാരങ്ങൾ
ഡീപ് ഫ്രൈഡ് ഫുഡ്സ്
ഫ്രെഞ്ച് ഫ്രൈസ്
ചിപ്സ്
പക്കോഡ, ബജ്ജി പോലുള്ള എണ്ണ കൂടിയ ഭക്ഷണം
പ്രോസസ്ഡ് ഫുഡ്
ഇൻസ്റ്റൻ്റ് ന്യൂഡിൽസ്
പാക്കറ്റ് സ്നാക്കുകൾ
പ്രോസസ്സ് ചെയ്ത മീറ്റ്
കാപ്പിയും ചായയും
ഫ്ലേവേർഡ് കോഫി
ക്രീം ചേർന്ന കോഫി ഡ്രിങ്കുകൾ
ആർട്ടിഫിഷ്യൽ സ്വീറ്റ്നർ
ഡയറ്റ് സോഡ
ഷുഗർ-ഫ്രീ ഡെസേർട്ടുകൾ
ഹോർമോൺ ബാലൻസിനെ ബാധിക്കാം
പാൽ ഉൽപന്നങ്ങളുടെ അമിത ഉപയോഗം
ഐസ്‌ക്രീം
ഫുൾ-ഫാറ്റ് ചീസ്
എന്നിവ ചിലർക്ക് ഹോർമോൺ മാറ്റങ്ങൾ ഉണ്ടാക്കാം