Ghibli: എന്നാ പിന്നെ ഞാനും! ​ഗിബ്ലി ഇമേജിലെ ഈ നടിയെ മനസിലായോ?

​എച്ച് പി

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി മാളവിക മേനോനെ.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

ചെറിയ വേഷങ്ങളിലൂടെ ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു മാളവികിയപ്പോൾ.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

മോഡലിങ് രം​ഗത്ത് വളരെ സജീവമാണിപ്പോൾ മാളവിക.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

ഇത്തവണ ഫോട്ടോഷൂട്ടിന് പകരം ​ഗിബ്ലി ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് നടി.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

തന്റെ മനോഹരമായ ​ഗിബ്ലി ഇമേജുകളാണ് മാളവിക പങ്കുവച്ചിരിക്കുന്നത്.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

തന്റെ ​ഗിബ്ലി ഇമേജുകൾ ഒരുക്കി തന്നതിന് മാളവിക ആരാധകരോട് നന്ദിയും പറഞ്ഞിട്ടുണ്ട്.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

ഉദ്ഘാടന ചടങ്ങുകളിലും മാളവികയിപ്പോൾ സജീവമാണ്.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

മാളവിക മേനോൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates