മുഖത്ത് കാപ്പിപ്പൊടിയും പഞ്ചസാരയും പ്രയോഗിക്കാറുണ്ടോ? അറിയണം ഈ കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മുഖത്ത് കാപ്പിപ്പൊടിയും പഞ്ചസാരയും ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Coffee and Sugar Scrub | Pinterest

കാപ്പിപ്പൊടി: മുഖത്ത് അമിതമായി ഉരയ്ക്കുന്നത് ചർമത്തിൽ ചുവപ്പും പ്രകോപനവും ഉണ്ടാക്കാം.

Coffee and Sugar Scrub | Pinterest

പഞ്ചസാര: തരികൾ ചർമത്തിൽ ഘർഷണമുണ്ടാക്കി വരൾച്ചയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകാം.

Coffee and Sugar Scrub | Pinterest

രണ്ടും ചേർത്താൽ: കൂടുതൽ തിളക്കം ലഭിക്കുമെന്ന് ഉറപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളില്ല.

Coffee and Sugar Scrub | Pinterest

ആർക്കൊക്കെ ശ്രദ്ധിക്കണം? സെൻസിറ്റീവ് ചർമമുള്ളവരും മുഖക്കുരു, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുള്ളവരും ഇത്തരം സ്ക്രബ്ബുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

Coffee and Sugar Scrub | Pinterest

പകരം എന്തുചെയ്യാം? മൃദുവായ ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കാം.

Coffee and Sugar Scrub | Pinterest
Samakalika Malayalam | Samakalika Malayalam